Sunday 4 November 2012

മഴയും തണുപ്പും


വെള്ളക്കരങ്ങള്‍ കൊണ്ട് തണുപ്പെന്നെ തഴുകവേ
ആ ഇഷ്ടത്തിന് പിന്നിലെ ചതി
ഞാന്‍ തിരിച്ചറിഞ്ഞില്ല
മഴയെ ഇഷ്ടപ്പെട്ടിരുന്ന എന്നെ
എന്തിനാണ് നീ തണുപ്പിക്കുന്നത്
ഞങ്ങളുടെ സംഗമത്തിലെ നിമിഷങ്ങള്‍
എന്തു ഭയമാണ് നിന്നില്‍ ഉണര്‍ത്തിയത്

4 comments:

  1. മഴയെ ഇഷ്ടപ്പെട്ടിരുന്ന എന്നെ
    എന്തിനാണ് നീ തണുപ്പിക്കുന്നത്
    ഞങ്ങളുടെ സംഗമത്തിലെ നിമിഷങ്ങള്‍
    എന്തു ഭയമാണ് നിന്നില്‍ ഉണര്‍ത്തിയത്

    എന്താ പ്രവീണ്‍ ..
    മഴ,വെള്ളക്കരങ്ങള്‍,തണുപ്പ്,ഒന്നും അത്രയ്ക്ക് തമ്മില്‍ ആപ്റ്റ് ആകാത്ത പോലെ ..കുറച്ചു വരികളില്‍ എഴുത്ത് ഒതുക്കുമ്പോള്‍ വാക്കുകള്‍ കൂടുതല്‍ ശക്തവും അര്‍ത്ഥവത്തും ആകണം എന്നാണ് എന്റെ തോന്നല്‍.ഇത് എനിക്കെന്തോ അത്രയ്ക്ക് അങ്ങോട്ട്‌ മനസിലായില്ല പ്രവീണ്‍ എന്താ ഉദേശിച്ചത്‌ എന്ന്.എന്റെ വിവരക്കേടിന്റെ ആകാം ചിപപ്പോള്‍....ആശസകള്‍...

    ReplyDelete
    Replies
    1. മഴ ആസ്വദിക്കുമ്പോള്‍ , തണുപ്പ് കൊണ്ട് വിറക്കുമ്പോള്‍ ആണ് നാം അകത്തേക്ക് കയറുന്നത്, തണുപ്പും മഴയും ഒന്നിച്ചു കാണപ്പെടുന്നത് കൊണ്ട് തണുപ്പിനെ മഴയുടെ കാമുകനായും, നാം മഴയെ ഇഷ്ടപ്പെടുമ്പോള്‍ അസ്സ്സൂയപ്പെടുന്ന,തന്റെ കാമുകിയെ നഷ്ടപ്പെടുമോ എന്ന് ഭയക്കുന്ന തണുപ്പ് നമ്മളെ മഴയില്‍ നിന്ന് പിരിക്കാന്‍ ശ്രമിക്കുന്നതായും വിചാരിച്ചിരിക്കുന്നു.
      നന്ദി Razla ഇത്രയും നന്നായി വായിക്കുന്നതിനും അഭിപ്രായപ്പെടുന്നതിനും :)

      Delete
    2. പിന്നെ തണുപ്പ് ഒരു പരിധി വരെ നമുക്ക് ആസ്വടിക്കാവുന്നതായത് കൊണ്ട് സ്നേഹതിലുള്ള ഒരു തലോടല്‍ പോലെയും എന്നാല്‍ ഉധേഷശുധി ഇല്ലാത്തതു കൊണ്ട് ആ തലോടലിനെ ചതി ആയും വര്‍ണ്ണിച്ചിരിക്കുന്നു!

      Delete
  2. നീ നിന്ടെ ആ വാല്‍ ഒന്ന് മുറിക്കുമോ, അല്ലെങ്കില്‍ പ്രശ്നമാണ്! മനസ്സിലായില്ല കവിത, എന്നാലും നീ എഴുതിയത് കൊണ്ട് നല്ലത് എന്ന് വിചാരിക്കുന്നു!;-)

    ReplyDelete